ഉത്തർ പ്രദേശിൽ ട്രെിയൻ പാളം തെറ്റി

Published : Mar 30, 2017, 03:34 AM ISTUpdated : Oct 05, 2018, 12:52 AM IST
ഉത്തർ പ്രദേശിൽ ട്രെിയൻ പാളം തെറ്റി

Synopsis

ലക്നോ: ഉത്തർ പ്രദേശിൽ ട്രെിയൻ പാളം തെറ്റി. മഹാകൗശൽ എക്സ്പ്രസിന്‍റെ എട്ട് ബോഗികളാണ് പാളം തെറ്റിയത്. ലക്നോവിൽ നിന്ന് 270കിലോമീറ്റർ അകലെ മഹോബക്കും കുൽപഹാറിനുമിടയില്‍  പുലർച്ചെ രണ്ടു മണിയോടു കൂടിയാണ് അപകടം. അപകടത്തിൽ 18ഒാളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആറു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ മഹോബ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട കാരണം വ്യക്തമായിട്ടില്ല. മധ്യപ്രദേശിലെ ജബൽപൂരിൽ നിന്ന് ഡൽഹിയിലേക്ക് പോകുന്ന ട്രെയിനാണ് അപകടത്തിൽ പെട്ടത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മയക്കുമരുന്നിന് പണം നല്‍കിയില്ല, ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ച് യുവതി മരിച്ചു; സംഭവം കോഴിക്കോട് ഫറോക്കിൽ
ഉന്നാവ് പീഡനക്കേസ്; 'അതിജീവിതയ്ക്ക് നീതി ഉറപ്പാക്കുക', ദില്ലിയിൽ ഇന്നും സാമൂഹിക പ്രവർത്തകരുടെ പ്രതിഷേധം