പിന്‍ഭാഗത്ത് ഹാര്‍പിക് കയറ്റിയതിനെ തുടര്‍ന്നുള്ള രക്തസ്രാവം; 80 വയസ്സുകാരി ക്രൂരമായി കൊല്ലപ്പെട്ടു

Published : Jan 06, 2017, 11:04 AM ISTUpdated : Oct 05, 2018, 12:05 AM IST
പിന്‍ഭാഗത്ത് ഹാര്‍പിക് കയറ്റിയതിനെ തുടര്‍ന്നുള്ള രക്തസ്രാവം; 80 വയസ്സുകാരി ക്രൂരമായി കൊല്ലപ്പെട്ടു

Synopsis

ചോരയില്‍ കുളിച്ചു കിടന്ന നിലയിലായിരുന്നു മൃതദേഹം. ഇവരുടെ പിന്‍ഭാഗത്ത് ഹാര്‍പിക് ടോയിലറ്റ് ക്ലീനറിന്റെ കുപ്പി തള്ളിക്കയറ്റിയിരുന്നു. ബലാല്‍സംഗം നടന്നോ എന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. 

വീടിന്റെ താഴത്തെ നിലയിലുള്ള മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന 80 വയസ്സുകാരിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഇവരുടെ മകനും ഭാര്യയും മുകള്‍ നിലയിലാണ് താമസം. കിടക്കയില്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. പിന്‍ഭാഗത്ത് ഹാര്‍പിക്ക് തള്ളിക്കയറ്റിയതിനെ തുടര്‍ന്നുള്ള രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥഥമിക നിഗമനം. ഇത്രയും ഭീകരമായി  മുറിവേല്‍പ്പിക്കപ്പെട്ട ഒരു മൃതദേഹം ഇക്കാലത്തിനുള്ളില്‍ കണ്ടിട്ടില്ലെന്ന് പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ പറഞ്ഞു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

ലൈംഗിക പീഡന പരാതി: സംവിധായകൻ രഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
രാജീവ് ചന്ദ്രശേഖർ പരസ്യ സംവാദത്തിന് തയ്യാറായില്ല, അത് ബിജെപിക്ക് ക്ഷീണം ഉണ്ടാക്കി; വീണ്ടും സംവാദത്തിന് വെല്ലുവിളിച്ച് വി ശിവൻകുട്ടി