കന്യാകുമാരിയില്‍ 10 ദുരിതാശ്വാസ ക്യാമ്പുകള്‍,825 പേരെ മാറ്റിപാര്‍പ്പിച്ചു

Published : Nov 30, 2017, 10:22 PM ISTUpdated : Oct 04, 2018, 06:37 PM IST
കന്യാകുമാരിയില്‍ 10 ദുരിതാശ്വാസ ക്യാമ്പുകള്‍,825 പേരെ മാറ്റിപാര്‍പ്പിച്ചു

Synopsis

കന്യാകുമാരി: ഓഖി ചുഴലിക്കാറ്റ് ശക്തമാകുന്ന സാഹചര്യത്തില്‍ കന്യാകുമാരിയില്‍ 10 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കനത്ത മഴയിലും ചുഴലിക്കാറ്റിലും ഇവിടെ നാല് പേര്‍ മരണപ്പെട്ടിരുന്നു. തീരദേശത്തും അപകട സാധ്യതയുള്ള പ്രദേശങ്ങളിലും താമസിക്കുന്ന  825 പേരെ മാറ്റി മാര്‍പ്പിച്ചു. റവന്യുമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം കന്യാകുമാരിയിലെത്തിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്ത്രീകൾക്ക് സൗജന്യയാത്ര നൽകാം, നഷ്ടപരിഹാരം നൽകണം; സ്വകാര്യ ബസ് സർവീസ് സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസ് ഉടമകൾ
കിടക്കവിരിയിൽ രക്തക്കറ, തറയിൽ നഗ്നായി ഭർത്താവിനൊപ്പം അവധിക്കാലം ആഘോഷിക്കാൻ പോയ യുവതി; 27 കാരിയുടെ മരണത്തിൽ ദുരൂഹത