എ.എ.റഷീദിനെ ടൈറ്റാനിയം ചെയർമാനായി നിയമിച്ചു

Web desk |  
Published : Jun 25, 2018, 11:58 AM ISTUpdated : Jun 29, 2018, 04:09 PM IST
എ.എ.റഷീദിനെ ടൈറ്റാനിയം ചെയർമാനായി നിയമിച്ചു

Synopsis

റഷീദിനെ വിവരാവകശാ കമ്മീഷൻ അംഗമാക്കാനുള്ള സർക്കാർ ശ്രമം  നേരത്തെ ഗവർണ്ണർ എതിർത്തിരുന്നു

തിരുവനന്തപുരം: സിപിഎം നേതാവ് എ.എ.റഷീദിനെ ടൈറ്റാനിയം ചെയർമാനാക്കി നിയമിച്ചു.  റഷീദിനെ വിവരാവകശാ കമ്മീഷൻ അംഗമാക്കാനുള്ള സർക്കാർ ശ്രമം  നേരത്തെ ഗവർണ്ണർ എതിർത്തിരുന്നു. കേരള സർവ്വകലാശാല അസിസ്റ്റൻറ് ഗ്രേഡ് നിയമനതട്ടിപ്പ് കേസിൽ ഉള്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഗവർണ്ണർ റഷീദിന്‍റെ പേര് വെട്ടി മറ്റുള്ളവരുടെ നിയമനം അംഗീകരിച്ചത്. ഇൗ സാഹചര്യത്തിലാണ് ടൈറ്റാനിയം ചെയര്‍മാന്‍ സ്ഥാനം സര്‍ക്കാര്‍ റഷീദിന് നല്‍കിയത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രിസ്ത്യൻ മാനേജ്മെൻ്റ് സ്കൂളിനും സാധനങ്ങൾ വിറ്റ കടയ്ക്കും നേരെ അക്രമം; വിഎച്ച്പി ജില്ല സെക്രട്ടറിയും ബജ്‌രംഗ്ദൾ കൺവീനറുമടക്കം നാല് പേർ അറസ്റ്റിൽ
സിപിഐക്ക് ഇന്ന് നൂറ് വയസ്; സംഘടനശക്തി കുറയുന്നത് വലിയ ആശങ്കയെന്ന് ജനറല്‍ സെക്രട്ടറി ഡി രാജ