
തിരുവനന്തപുരം: അഭയ കേസ് തിരുവനന്തപുരം സി ബി ഐ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. ഫാദർ തോമസ് കോട്ടൂർ, ഫാദർ ജോസ് പുതൃകൈയിൽ, സിസ്റ്റർ സെഫി എന്നിവരാണ് കേസിലെ പ്രതികൾ. അഭയ കേസിലെ തെളിവ് നശിപ്പിച്ചതിന് ആരെയും പ്രതിചേർക്കാതെ സി ബി ഐ സമർപ്പിച്ച റിപ്പോർട്ടിനെതിരായ ജോമോൻ പുത്തൻപുരയ്ക്കലിന്റെ ഹർജിയിലാണ് ഇന്ന് കോടതി വാദം കേൾക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam