മദ്യലഹരിയില്‍ യാത്രക്കാരന്‍ ട്രാക്കിലേക്ക് ചാടി; കൊച്ചി മെട്രോ ഓട്ടം നിലച്ചു

Published : Dec 19, 2017, 04:54 PM ISTUpdated : Oct 04, 2018, 06:31 PM IST
മദ്യലഹരിയില്‍ യാത്രക്കാരന്‍ ട്രാക്കിലേക്ക് ചാടി; കൊച്ചി മെട്രോ ഓട്ടം നിലച്ചു

Synopsis

കൊച്ചി: ട്രാക്കിലേക്ക് യാത്രക്കാരന്‍ എടുത്തുചാടിയതിനെ തുടര്‍ന്ന് കൊച്ചി മെട്രോയുടെ ഓട്ടം നിലച്ചു.  പാലാരിവട്ടം  സ്റ്റേഷനിലാണ് ഒരാൾ ട്രാക്കിലേക്ക് ചാടിയത്.  മദ്യലഹരിയിലായിരുന്ന യാത്രക്കാരനാണ് ട്രാക്കിലേക്ക് ചാടിയതെന്ന് കെ.എം.ആർ.എൽ അറിയിച്ചു.  ട്രാക്കിലെ വൈദ്യുത ബന്ധം വിച്ഛേദിച്ചതിനാൽ അപകടം ഒഴിവായി. ഇയാളെ ട്രാക്കില്‍ നിന്ന് മാറ്റിയ ശേഷം  ആലുവ ചങ്ങമ്പുഴ പാർക്ക് റൂട്ടിൽ ഗതാഗതം പുനസ്ഥാപിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കെസി വേണുഗോപാൽ ആംബുലൻസ് അയച്ചു, വയറ്റിൽ കത്രിക കണ്ടെത്തിയ ഉഷയെ കൊച്ചി അമൃത ആശുപത്രിയിലെത്തിച്ചു, ആവശ്യമെങ്കിൽ ശസ്ത്രക്രിയ ഉടൻ
'വണ്ടാനം മെഡിക്കൽ കോളേജിലേക്ക് ഇനി പോകാൻ പേടിയാ'; വയറ്റിൽ കത്രിക ഉണ്ടെന്ന് അറിയാതെ വീട്ടമ്മ വേദന കടിച്ചമര്‍ത്തിയത് 5 വര്‍ഷം, ഉത്തരവാദി ആര്?