വണ്‍വേയിലൂടെ അമിത വേഗത്തില്‍ വന്ന ലോറി പതിനഞ്ചിലേറെ വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചു

Published : Jan 09, 2018, 03:39 PM ISTUpdated : Oct 05, 2018, 03:01 AM IST
വണ്‍വേയിലൂടെ അമിത വേഗത്തില്‍ വന്ന ലോറി പതിനഞ്ചിലേറെ വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചു

Synopsis

തിരുവനന്തപുരം: തിരുവനന്തപുരത്ത് നെയ്യാറ്റിന്‍കരയില്‍ വണ്‍വേയിലൂടെ അമിത വേഗത്തില്‍ വന്ന ലോറി 15 ലേറെ വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചു. അപകടത്തില്‍ റോഡരികിലൂടെ നടന്നുപോയ അഞ്ച് പേര്‍ക്ക് പരിക്കു പറ്റി. പരിക്കേറ്റ ഒരു കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവറെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മണ്ണിനടിയില്‍നിന്ന് നിന്ന് പുഞ്ചിരിയോടെ ഒരു മുഖം; ഭൂകമ്പം തകര്‍ത്ത ഫ്‌ളാറ്റിനടിയില്‍ 32 മണിക്കൂര്‍, വെനിസ്വേലയില്‍ 12-കാരി രക്ഷപ്പെട്ടു
വയനാട്ടിലെ കോൺഗ്രസിന്‍റെ വീട്, വമ്പൻ അപ്ഡേറ്റുമായി മന്ത്രി ടി സിദ്ദിഖ്; 'ദിവസങ്ങൾക്കുള്ളിൽ പണി തുടങ്ങും, 18 വീടുകളുടെ ലേ ഔട്ട് അപ്രൂവലിന് നൽകി'