മലപ്പുറത്ത് ബസും വാനും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു

Web Desk |  
Published : Jun 04, 2018, 04:09 PM ISTUpdated : Jun 29, 2018, 04:22 PM IST
മലപ്പുറത്ത് ബസും വാനും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു

Synopsis

മലപ്പുറത്ത് ബസും വാനും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു

മലപ്പുറം: മമ്പാട് ബസ്സും ഒമിനി വാനും കൂട്ടിയിടിച്ച്  നാല് പേർ മരിച്ചു. വാനിലുണ്ടായിരുന്നവരാണ് മരിച്ചത്. ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. ബസിലുണ്ടായിരുന്നവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ആലിങ്കല്‍ അബു അക്ബറും കുടുംബവുമാണ് അപകടത്തില്‍പ്പെട്ടത്. 

പരിക്കേറ്റവരെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. നിലമ്പൂരിലേക്ക് പോവുകയായിരുന്ന വാനില്‍ ഏഴുപേര്‍ ഉണ്ടായിരുന്നെങ്കിലും മൂന്നുപേര്‍ രക്ഷപ്പെട്ടു. മരിച്ചവരുടെ മൃതദേഹങ്ങള്‍ നിലമ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

17 കാരനായ പ്രതിയുടെ അതിവേഗം ജാമ്യം അത്ഭുതപ്പെടുത്തി, പൊലീസിന് വീഴ്ച പറ്റി, നടപടിയുണ്ടാകുമെന്നും ആഭ്യന്തര മന്ത്രി; ചേരാനല്ലൂർ വാഹനാപകടം സഭയിലും ചർച്ച
ഖാർഗെയുടേത് തെരുവ് ഗുണ്ടകളുടെ ഭാഷയെന്ന് രാജീവ് ചന്ദ്രശേഖർ; പിഎസ്സി വിഷയത്തിൽ ഗവർണറുടെ നടപടിയെ പിന്തുണച്ച് ബിജെപി