അരുണ്‍ വിവാഹിതനായി, വധു ഡോക്ടറാണ്

Web Desk |  
Published : May 01, 2018, 11:35 AM ISTUpdated : Jun 08, 2018, 05:52 PM IST
അരുണ്‍ വിവാഹിതനായി, വധു ഡോക്ടറാണ്

Synopsis

നടന്‍ അരുണ്‍ വിവാഹിതനായി

ബാലതാരമായി മലയാള സിനമിയലെത്തിയ അരുണ്‍ വിവാഹിതനായി. ഡോക്ടറായ പാര്‍വ്വതിയാണ് വധു. തിരുവനന്തപുരത്ത് വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഒളിമ്പ്യന്‍ അന്തോണി ആദം, പ്രിയം, സ്പീഡ്, മുത്തുഗൗ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച അരുണിന്‍റെ ഏറ്റവും പുതിയ ചിത്രം ഒരു അഡാര്‍ ലൗ ആണ്. 



PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കുട്ടനാട് നിയോജകമണ്ഡലത്തിലെ ജനങ്ങൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം ? | Kuttanad
'കണ്ണിഞ്ചിപ്പിക്കുന്ന സൗകര്യങ്ങൾ, സതീശേട്ടനെ ഉൾവനത്തിൽ വിടാനുള്ള കൂടിന്റെ പണി സുധാകരേട്ടൻ തുടങ്ങിയത്രെ': ട്രോളുമായി ആർഷോ