ഹാദിയ കേസില്‍ ഹാജരായ അഭിഭാഷകന് ഭീക്ഷണി

Published : Nov 27, 2017, 06:26 PM ISTUpdated : Oct 05, 2018, 02:33 AM IST
ഹാദിയ കേസില്‍ ഹാജരായ അഭിഭാഷകന് ഭീക്ഷണി

Synopsis

ദില്ലി: ഹാദിയ കേസില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായ അഭിഭാഷകന് ഫേസ്ബുക്കിലൂടെ ഭീക്ഷണി. ഹൈക്കോടതിയിലെ സീനിയര്‍ ഗവണ്‍മെന്‍റ് പ്ലീഡറായ പി.നാരായണനെതിരെയാണ് ഭീക്ഷണി. 

അഭിഭാഷകന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു. ഭീക്ഷണി സന്ദേശം അയച്ച അക്കൗണ്ട്‌ തിരിച്ചറിയുന്നതിനായി പൊലീസ് സൈബര്‍ സെല്ലിന്‍റെ സഹായം തേടിയിരിക്കുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബിജെപിയുമായി സഖ്യം: തൃണമൂൽ വിമതർ ചേർന്ന എൻസിപിഐയിൽ ഭിന്നത രൂക്ഷം; എൻഡിഎ യോ​ഗങ്ങളിൽനിന്ന് വിട്ടുനിന്ന് യൂസഫ് പത്താൻ ഉൾപ്പെടെയുള്ളവ‍ർ
പ്രതിപക്ഷ ഉപനേതാവ് തർക്കം: പന്ത് സിപിഎമ്മിൻ്റെ കോർട്ടിലിട്ട് സ്പീക്കർ; ഉപനേതാവാരെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞാൽ പ്രശ്നം തീരുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ