ഹെലികോപ്‍ടര്‍ അഴിമതി; ത്യാഗിയുടെ കസ്റ്റഡി നീട്ടി

Published : Dec 14, 2016, 01:53 PM ISTUpdated : Oct 05, 2018, 12:28 AM IST
ഹെലികോപ്‍ടര്‍ അഴിമതി; ത്യാഗിയുടെ കസ്റ്റഡി നീട്ടി

Synopsis

ത്യാഗിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ കിട്ടാനുണ്ടെന്നായിരുന്നു സിബിഐയുടെ ആവശ്യം. അതേസമയം തനിക്ക് ആരോഗ്യ പ്രശ്നമുണ്ടെന്നും ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്നും ത്യാഗി ആവശ്യപ്പെട്ടെങ്കിലും കോടതി അത് അംഗീകരിച്ചില്ല. കേസിൽ മുൻ പ്രധാനമന്ത്രി ഡോ.മൻമോഹന്‍സിംഗിന്‍റെ ഓഫീസിലെ ഉദ്യോഗസ്ഥരെയും പ്രതിരോധമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെയും സിബിഐ ഉടൻ ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സൗദിയിൽ ഒരാഴ്ചയ്ക്കിടെ നാടുകടത്തിയത് 12,600 പ്രവാസികളെ, 14,154 നിയമലംഘകർ പിടിയിൽ; കർശന പരിശോധന
കേരളത്തിൽ വൻ സ്വർണവേട്ട; രണ്ടാഴ്ചയിൽ കസ്റ്റംസ് പിടികൂടിയത് 11 കോടിയുടെ സ്വർണം; പിടികൂടിയത് ആറ് മലയാളികള്‍ അടക്കം 9 പേരെ