എയർ ഇന്ത്യാ ജീവനക്കാരി ഫ്ലാറ്റിൽ മരിച്ച നിലയിൽ

Published : Mar 05, 2017, 04:26 AM ISTUpdated : Oct 05, 2018, 04:00 AM IST
എയർ ഇന്ത്യാ ജീവനക്കാരി ഫ്ലാറ്റിൽ മരിച്ച നിലയിൽ

Synopsis

കരിപ്പൂര്‍: എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ എയര്‍ഹോസ്റ്റസ് മോനിഷ മോഹനെ(24) ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശിനിയായ മോനിഷയെ ഇന്ന് രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ശനിയാഴ്ച രാവിലെ ഡ്യൂട്ടി കഴിഞ്ഞ് ഫ്‌ലാറ്റിലേയ്ക്ക് പോയ മോനിഷയെ സുഹൃത്തുക്കളാണ് കണ്ടത്. ആത്മഹത്യ തന്നെയാണെന്നാണ് നിഗമനം. ഇന്ന് രാത്രി പുറപ്പെടേണ്ട വിമാനത്തില്‍ ജോലിക്ക് കയറേണ്ടതായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കർണാടകയിൽ ഡി കെ ശിവകുമാർ സർക്കാരിന്റെ സത്യപ്രതിജ്ഞ നാളെ; മന്ത്രിസഭയിൽ ഇടംപിടിച്ച് 2 മലയാളികൾ, സിദ്ധരാമയ്യയുടെ മകനും ഖർഗെയുടെ മകനും മന്ത്രിസഭയിൽ
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, കാലവർഷം നാളെയെത്തും