കോക്പിറ്റില്‍ പുക; എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

Published : May 23, 2017, 09:46 AM ISTUpdated : Oct 04, 2018, 04:35 PM IST
കോക്പിറ്റില്‍ പുക; എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

Synopsis

മുംബൈ: കോക്പിറ്റില്‍ നിന്നും പുക ഉയരുന്നതു കണ്ടതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.15ന് ഭവനേശ്വരിലാണ് സംഭവം. 155 യാത്രക്കാരുമായി മുംബൈയില്‍നിന്നും ഭുവനേശ്വരിലേക്ക് പുറപ്പെട്ട എഐ 669 എയര്‍ ഇന്ത്യ വിമാനമാണ് തിരിച്ചിറക്കിയത്.

പറന്ന് 35 മിനിറ്റുകള്‍ കഴിഞ്ഞാണ് പുക കണ്ടത്. ഉടന്‍ തന്നെ  തിരികെ ഇറക്കുകയായിരുന്നു. അടിയന്തിരമായി പുറത്തിറക്കാന്‍ സൗകര്യം വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നു. എന്നാല്‍ യാത്രക്കാര്‍ സുരക്ഷിതരാണെന്നും എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇറാൻ്റെ തുറുപ്പുചീട്ട്; ലോകം മുൾമുനയിലോ? അമേരിക്കയ്ക്ക് എതിരായ സമ്മർദത്തിനുള്ള പുതിയ ആയുധം 'യുറേനിയം'
ഇറാൻ വിമാനങ്ങൾ പാക് മണ്ണിൽ; മധ്യസ്ഥതയിൽ കരിനിഴൽ? പാകിസ്ഥാന് പകരം മധ്യസ്ഥത രാഷ്ട്രങ്ങളെ നോക്കേണ്ടി വരുമെന്ന് അമേരിക്കൻ സെനറ്റർ ലിൻസി ഗ്രാം