സില്‍വര്‍ ക്വീന്‍; കാനില്‍ തിളങ്ങി ഐശ്വര്യ

Web Desk |  
Published : May 14, 2018, 11:42 AM ISTUpdated : Jun 29, 2018, 04:29 PM IST
സില്‍വര്‍ ക്വീന്‍; കാനില്‍ തിളങ്ങി ഐശ്വര്യ

Synopsis

കാനില്‍ തിളങ്ങി ഐശ്വര്യ റായ്

കാനിലെ സ്ഥിരം സന്നിദ്ധ്യമാണ് ഐശ്വര്യ റായ് ബച്ചന്‍. തന്‍റെ സൗന്ദര്യത്തിന്  വസ്ത്രങ്ങള്‍കൊണ്ട് മാറ്റുകൂട്ടുന്നതില്‍ എപ്പോഴും ശ്രദ്ധിക്കുന്ന താരം കാനിലെ രണ്ടാം ദിവസവും റെഡ് കാര്‍പ്പെറ്റിനെ ഞെട്ടിച്ചുകൊണ്ടാണ് എത്തിയത്. 

ആരാധകരുടെ മനംകരുകയായിരുന്നു റാമി കൈഡി കൗച്ചറില്‍ 44കാരിയായ ഐശ്വര്യ. നേരത്തെ പര്‍പ്പ്ള്‍ കളര്‍ ലിപ്സ്റ്റിക് അണി‌ഞ്ഞെത്തി ഐശ്വര്യ കാനില്‍ വ്യത്യസ്തയായിരുന്നു. കാനിലെ ആദ്യ ദിവസം ബട്ടര്‍ഫ്ലൈ ഗൗണ്‍ ആണ് ഐശ്വര്യ അണിഞ്ഞിരുന്നത്. 

ഇത് 17-ാം തവണയാണ് ഐശ്വര്യ കാനില്‍ പ്രത്യക്ഷപ്പെടുന്നത്. ആദ്യ ദിനം മകളുമൊത്താണ് താരം എത്തിയത്. മകളെ രാജകുമാരിയെപ്പോലെ അണിയിച്ചൊരുക്കിയ താരം മകള്‍ക്കൊപ്പമുള്ള ചിത്രങ്ങളും പങ്കുവച്ചിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വോട്ട് ചെയ്യാനാകുമോ എന്ന ആശങ്കയിൽ പ്രവാസികൾ, യുദ്ധം തുടർന്നാൽ പ്രതിസന്ധി; ചാർട്ടർ വിമാനങ്ങളൊരുക്കാൻ സംഘടനകൾ
കൊളംബിയയിൽ സൈനിക വിമാനം തകർന്നുവീണു; അപകടം ടേക്ക് ഓഫിനിടെ, വിമാനത്തിൽ 110 സൈനികർ, നിരവധി പേർ മരിച്ചെന്ന് റിപ്പോട്ട്