മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്ന സ്ഥലത്ത് ജനകീയ വിചാരണ നടത്താനുള്ള എഐവൈഎഫ് നീക്കം തടഞ്ഞു

Published : Nov 29, 2016, 07:54 AM ISTUpdated : Oct 05, 2018, 01:20 AM IST
മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്ന സ്ഥലത്ത് ജനകീയ വിചാരണ നടത്താനുള്ള എഐവൈഎഫ് നീക്കം തടഞ്ഞു

Synopsis

നിലമ്പൂര്‍ പഡുക്ക ഫോസ്റ് സ്റ്റേഷനിലേക്ക് എ.ഐ.വൈ.എഫ് പ്രതിഷേധ പ്രകടനം നടത്തി. കാട്ടില്‍ മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്ന സ്ഥലത്തേക്ക്  കടന്നുചെന്ന് ജനകീയ വിചാരണ നടത്താനുള്ള എ.ഐ.വൈ.എഫ് പ്രവര്‍ത്തകരുടെ നീക്കം പോലീസ് അനുവദിച്ചില്ല.  ഫോറസ്റ്റ് സ്റ്റേഷന് 50 മീറ്റര്‍ അകലെ വച്ചു പ്രകടനം പോലീസ് ബാരിക്കേഡ് സ്ഥാപിച്ച് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കട്ടില്‍ പ്രതിഷേധ പ്രകടനം ഉദ്‌ഘാടനം ചെയ്തു. പൊലീസ് മാവോയിസ്റ്റുകളെ വെടിവെച്ചു കൊല്ലാന്‍ ഉന്നതപൊലീസ് അധികൃതരുടെ അനുവാദം കാത്തു മണിക്കൂറുകള്‍ നിന്നെന്ന്  മഹേഷ് കക്കട്ടില്‍ ആരോപിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ലക്ഷദ്വീപിലെ വാഹന നിയന്ത്രണം തത്കാലമില്ലെന്ന് ഭരണകൂടം; ഹർജികൾ രണ്ടാഴ്ചയ്ക്ക് ശേഷം കോടതി പരിഗണിക്കും
​​ഗണേഷ് കുമാറിനെതിരായ ആരോപണങ്ങളിൽ കേസെടുക്കില്ല; ഭാര്യ നേരിട്ട് പരാതി നൽകിയാൽ അന്വേഷിക്കുമെന്ന് പൊലീസ്, വിശദ റിപ്പോർട്ട് നൽകി ഇൻ്റലിജൻസ്