ബി.ജെ.പി നേതാക്കളുടെ കോഴ ആരോപണം സ്ഥിരീകരിച്ച് അന്വേഷണ കമ്മീഷന്‍

Published : Jul 20, 2017, 03:27 PM ISTUpdated : Oct 04, 2018, 11:18 PM IST
ബി.ജെ.പി നേതാക്കളുടെ കോഴ ആരോപണം സ്ഥിരീകരിച്ച് അന്വേഷണ കമ്മീഷന്‍

Synopsis

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിനായി ബി.ജെ.പി നേതാക്കള്‍ കോഴ വാങ്ങിയെന്ന ആരോപണം സ്ഥിരീകരിച്ച് പാര്‍ട്ടി അന്വേഷണ കമ്മീഷന്‍. പ്രാദേശിക നേതാക്കളുടെ മൊഴിയില്‍ എം.ടി രമേശിന്റെ പേര് പരാമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ എം.ടി.രമേശ് പണം വാങ്ങിയെന്ന് റിപ്പോര്‍ട്ടില്‍ ഇല്ലെന്ന് അന്വേഷണ കമ്മീഷന്‍ എ.കെ.നസീറാണ് അറിയിച്ചത്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് മാത്രം താന്‍ അയച്ച റിപ്പോര്‍ട്ട് ചോര്‍ന്നത് പരിശോധിക്കണം.  എന്നാല്‍ തെളിവെടുപ്പില്‍ പറയാത്ത കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ ചേര്‍ത്തുവെന്നത് തെറ്റായ ആരോപണമാണെന്നും. ആര്‍.എസ് വിനോദ് പണം വാങ്ങിയെന്ന് സമ്മതിച്ചതാണെന്നും എ.കെ നസീര്‍ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വർഷങ്ങൾക്ക് ശേഷം കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും 1000 രൂപ ഓണം അലവൻസ് നൽകും മന്ത്രി സിപി ജോൺ
കേരള പോലീസ് ബാൻഡിലേക്ക് 126 സേനാംഗങ്ങൾ കൂടി; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അഭിവാദ്യം സ്വീകരിച്ചു