
ഹിന്ദുക്കളുടേയും പ്രത്യേകിച്ച് വെള്ളാപ്പള്ളി നടേശന്റേയും എസ്എന്‍ഡിപിയുടേയും പാര്‍ട്ടിയായി മാത്രം ബിഡിജെഎസ്സിനെ ജനങ്ങള്‍ കണ്ടതും അതിനെ ചെറുക്കാന്‍ പാര്‍ട്ടിക്കാകാത്തതും മതനിരപേക്ഷ വോട്ടുകള്‍ സമാഹരിക്കുന്നതില്‍ പരാജയപ്പെടാന്‍ കാരണമായെന്ന് അക്കീരമണ്‍ വിലയിരുത്തുന്നു. സംവരണ വിഷയമുയര്‍ത്തി എന്‍ഡിഎക്കുള്ളില്‍ പ്രശ്നങ്ങളുണ്ടാക്കനുള്ള ശ്രമങ്ങള്‍ വിലപ്പോവില്ല. ബിഡിജെഎസ്സിന്റെ കടന്നു വരവ് ഇടതുപക്ഷത്തെ ഭയപ്പെടുത്തുന്നുണ്ട്. നാലുമാസം കൊണ്ടുണ്ടായ വളര്‍ച്ച പ്രതീക്ഷകള്‍ക്കപ്പുറമാണ്. തെരെഞ്ഞെടുപ്പിലെ പാഠങ്ങള്‍ ഉള്‍കൊണ്ട് ബിഡിജെഎസ്സിന്റെ പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വരുത്തുമെന്നും അക്കീരമണ്‍ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam