അൾജീരിയൻ യാത്രാവിമാനം കാണാതായി

By Web DeskFirst Published Aug 6, 2016, 9:58 AM IST
Highlights

മാഴ്സെ: അൾജീരിയൻ യാത്രാവിമാനം കാണാതായി. മാഴ്സെയിൽസിലേക്ക് പോകുകയായിരുന്ന വിമാനമാണ് കാണാതായത് . 123 സീറ്റുകളുള്ള യാത്രാവിമാനമാണ് കാണാതായത് . കാണാതാകുന്ന സമയം വിമാനത്തിൽ എത്ര യാത്രക്കാരുണ്ടായിരുന്നതായി വ്യക്തമല്ല . വിമാനം പറന്നുയർന്ന ഉടനെ അടിയന്തര സാഹചര്യമെന്ന് പൈലറ്റ് സന്ദേശമയച്ചിരുന്നു; തുടർന്ന് വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു

click me!