സോളാര്‍ കേസ്: ഉമ്മന്‍‌ചാണ്ടിയുടെ നിലപാടിനെ എതിര്‍ത്ത് ആള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍

Published : Feb 06, 2018, 10:10 PM ISTUpdated : Oct 04, 2018, 08:04 PM IST
സോളാര്‍ കേസ്: ഉമ്മന്‍‌ചാണ്ടിയുടെ നിലപാടിനെ എതിര്‍ത്ത് ആള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍

Synopsis

തിരുവനന്തപുരം: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയുടെ നിലപാടിനെ എതിര്‍ത്ത് കക്ഷി ചേരാന്‍ അനുവദിക്കണമെന്ന് ആള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍. ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. മറ്റ് അപേക്ഷകൾക്കൊപ്പം  ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കർശന സുരക്ഷാ ജാഗ്രതയിൽ കൊച്ചി നഗരം: അടുത്ത രണ്ട് ദിവസങ്ങളിൽ വൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി; നടപടി ഉപരാഷ്ട്രപതിയുടെ സന്ദർശനം പരിഗണിച്ച്
ബാറുകളിൽനിന്ന് കൈക്കൂലി: മിന്നൽ പരിശോധനയുമായി എക്സൈസ് കമ്മീഷണർ; ഡെപ്യൂട്ടി കമ്മീഷണർക്കെതിരെ തെളിവുകൾ