വാഹന രജിസ്ട്രേഷന് വ്യാജരേഖ: അമല പോൾ ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരായി

Published : Jan 15, 2018, 11:45 AM ISTUpdated : Oct 05, 2018, 12:19 AM IST
വാഹന രജിസ്ട്രേഷന് വ്യാജരേഖ: അമല പോൾ ക്രൈം ബ്രാഞ്ചിന്  മുന്നിൽ ഹാജരായി

Synopsis

തിരുവനന്തപുരം: പുതുച്ചേരിയിൽ വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിന് വ്യാജ രേഖ നല്‍കിയ കേസില്‍ നടി അമല പോൾ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായി. പതിനഞ്ചാം തീയതി രാവിലെ  പത്ത് മണി മുതൽ ഒരു മണി വരെ അന്വേഷണ സംഘത്തിന് അമല പോളിനെ ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. 

അമല പോൾ നൽകിയ മുൻകൂര്‍ ജാമ്യാപേക്ഷയും കോടതിയുടെ പരിഗണനയിലാണ്. അമലാപോളിന്റെ ആഡംബര വാഹനം രജിസ്റ്റർ ചെയ്ത വകയിൽ 20 ലക്ഷം രൂപയാണ് സംസ്ഥാന ഖജനാവിലെത്തേണ്ടിയിരുന്നത്. എന്നാൽ വ്യാജ രേഖയുണ്ടാക്കി പുതുച്ചേരിയിൽ വാഹനം രജിസ്റ്റര്‍ ചെയ്തപ്പോൾ നൽകിയത് വെറും ഒന്നര ലക്ഷം രൂപമാത്രമാണ് .


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൊലീസ് സ്റ്റേഷനുള്ളിൽ ഡിവൈഎഫ്ഐ - പൊലീസ് തർക്കം, കയ്യാങ്കളി; ദൃശ്യങ്ങൾ പുറത്ത്, ആർക്കെതിരെയും കേസില്ല
ശശിയെ പുറത്താക്കിയതിന് പിന്നാലെ വിവാദ സ്ത്രീ വിരുദ്ധ പ്രസ്താവന: നേതാക്കളെ താക്കീത് ചെയ്‌ത് സിപിഎം