അമരവിള ചെക്ക് പോസ്റ്റിൽ ഏഴര ലക്ഷം രൂപ പിടിച്ചു

By Web DeskFirst Published Dec 29, 2016, 5:00 PM IST
Highlights

അമരവിള ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ ഏഴുലക്ഷത്തി എഴുപത്തിമൂന്നായിരം രൂപ എക്സൈസ് പിടിച്ചെടുത്തി. ഇതിൽ ആറു ലക്ഷത്തിന് പതിനായിരം രൂപ 2000ത്തിന്‍റെ പുതിയ നോട്ടുകളാണ്.

തമിഴ്നാട്ടിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന കാറിലാണ് നോട്ടുകള്‍ കൊണ്ടുവന്നത്. വാഹനം ഓടിച്ചിരുന്ന സെൽവമെന്നയാളെ കസ്റ്റിലെടുത്തിട്ടുണ്ട്. പണം പാറശാല പൊലീസിന് കൈമാറുമെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.

click me!