അമേരിക്കന്‍ തിരഞ്ഞെടുപ്പ്: വിസ്‌കോണ്‍ സിനില്‍ വോട്ടുകള്‍ വീണ്ടും എണ്ണും

By Web DeskFirst Published Nov 26, 2016, 5:58 PM IST
Highlights

വിസ്‌കോണ്‍സിന്‍, പെന്‍സില്‍ വാനിയ, മിഷിഗണ്‍ എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ ഫലമാണ് ട്രംപിന് വിജയം സമ്മാനിച്ചത്. വിസ്‌കോണ്‍സിനിലെ  വോട്ടെണ്ണലില്‍ ഫലം മറിച്ചായാല്‍ ട്രംപിന് സ്ഥാനചലനം സംഭവിക്കില്ല. പക്ഷെ മറ്റ് രണ്ട് സംസ്ഥാനങ്ങളിലെ ഫലത്തില്‍ മാറ്റമുണ്ടായാല്‍ അത് ഹിലരിക്ക് അനുകൂലമായ നീക്കമായി മാറും.
 

click me!