അമിത് ഷാ പങ്കെടുക്കുന്ന ബിജെപി ജനരക്ഷായാത്രയ്ക്ക് കണ്ണൂരില്‍ നിയന്ത്രണം

Published : Sep 30, 2017, 09:15 PM ISTUpdated : Oct 04, 2018, 04:51 PM IST
അമിത് ഷാ പങ്കെടുക്കുന്ന ബിജെപി ജനരക്ഷായാത്രയ്ക്ക് കണ്ണൂരില്‍ നിയന്ത്രണം

Synopsis

കണ്ണൂര്‍: കണ്ണൂരില്‍ അമിത് ഷാ പങ്കെടുക്കുന്ന ബിജെപിയുടെ ജനരക്ഷായാത്രയില്‍ ദേശീയപാതയിലെ പ്രകടനങ്ങള്‍ക്ക് നിയന്ത്രണങ്ങളേര്‍പ്പെടുത്തി കണ്ണൂര്‍ പൊലീസ്. സുപ്രിംകോടതി നിര്‍ദേശമനുസരിച്ചുള്ള പ്രകടനങ്ങള്‍ മാത്രമേ അനുവദിക്കൂവെന്നു കാട്ടി സംഘാടകര്‍ക്ക് പൊലീസ്  നോട്ടീസ് നല്‍കും.

ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ വേണ്ട നേതാക്കളടക്കം പങ്കെടുക്കുമ്പോഴും സംഘാടകരില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കാന്‍ വൈകിയത് സുരക്ഷാ ഒരുക്കങ്ങളെ ബുദ്ധിമുട്ടിലാക്കിയെന്നും കണ്ണൂര്‍ എസ്.പി ജി ശിവവിക്രം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒരു മാസത്തിനുള്ളില്‍ നഷ്ടപ്പെട്ട 25 മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്ത് തൃശൂര്‍ ഈസ്റ്റ് പൊലീസ്, 18 പേര്‍ക്ക് ഫോണുകള്‍ തിരിച്ചു നല്‍കി
കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരും, 81 മുതൽ 86 സീറ്റുകൾ ലഭിച്ചേക്കാം; ലോക്പോൾ സർവേ ഫലം