ആനാവൂർ നാഗപ്പന്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി തുടരും

Published : Feb 05, 2018, 01:50 PM ISTUpdated : Oct 05, 2018, 12:07 AM IST
ആനാവൂർ നാഗപ്പന്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി തുടരും

Synopsis

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി ആനാവൂർ നാഗപ്പനെ തിരഞ്ഞെടുത്തു. മൂന്ന് പേരെ ഒഴിവാക്കിയപ്പോൾ അഞ്ച് പേരെ പുതുതായി ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി.

എംഎൽഎ കെ.ആൻസലൻ, ഐ. സാജു, എ.എ റഹീം, എം.ജി മീനാംബിക,  വി.എസ് പദ്മകുമാർ എന്നിവരെ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. കോലിയക്കോട് കൃഷ്ണൻ നായർ,വെങ്ങാനൂർ ഭാസ്കരൻ, എസ് കെ ആശാരി എന്നിവരെയാണ് കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയത്.

പൊതുസമ്മേളനം വൈകിട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എസ്ഐആർ: കൃത്യമായി രേഖകള്‍ സമര്‍പ്പിക്കുന്നവരെ ഹിയറിങ്ങിന് വിളിക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
'തൃക്കാക്കരയിൽ ടേം വ്യവസ്ഥ പാലിച്ചില്ല'; ഉമ തോമസ് എംഎൽഎയുടെ പരാതി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് മുഹമ്മദ് ഷിയാസ്