കണ്ണൂരിൽ ഒരു ആർ.എസ്.എസ് നേതാവ് കൂടി സിപിഎമ്മിൽ ചേര്‍ന്നു

Published : Jan 17, 2018, 01:33 PM ISTUpdated : Oct 04, 2018, 06:07 PM IST
കണ്ണൂരിൽ ഒരു ആർ.എസ്.എസ് നേതാവ് കൂടി സിപിഎമ്മിൽ ചേര്‍ന്നു

Synopsis

കണ്ണൂര്‍: കണ്ണൂരിൽ മറ്റൊരു ആർ.എസ്.എസ് നേതാവ് കൂടി സിപിഎമ്മിലേക്ക്.  ഹിന്ദു ഐക്യവേദി താലൂക്ക് സെക്രട്ടറിയും, ആർ.എസ്.എസ് താലൂക്ക് പ്രചാരകും ആയിരുന്ന സി.വി സുബഹ് ആണ് സിപിഎമ്മിൽ ചേരുന്നതായി പ്രഖ്യാപിച്ചത്.  സിപിഎം നേതാവ് വാളാങ്കിച്ചാൽ മോഹനനെ കൊലപ്പെടുത്തിയതടക്കം അക്രമ രാഷ്ട്രീയത്തിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് സുബഹ് വ്യക്തമാക്കി.  സിപിഎം പിണറായി ഏരിയ സെക്രട്ടറിക്കൊപ്പമെത്തിയാണ് സുബഹ് സിപിഎമ്മിൽ ചേരുന്ന കാര്യം പ്രഖ്യാപിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കാനുള്ള യോഗത്തിനിടെ ആക്രമണം, കെട്ടിടം തകർത്തെന്ന് ഇസ്രയേൽ അവകാശവാദം; പഴയ കെട്ടിടമെന്നും യോഗസ്ഥലമല്ലെന്നും ഇറാൻ
യുദ്ധം കടുത്താല്‍ ഇന്ത്യ വീണ്ടും റഷ്യന്‍ എണ്ണ വാങ്ങുമോ? 'എമര്‍ജന്‍സി പ്ലാന്‍' എന്ത്? ചില നിയന്ത്രണങ്ങള്‍ക്കും സാധ്യത