തിരുവനന്തപുരം: ജനസമ്മതരായ നേതാക്കള്‍ താഴേത്തട്ടിലില്ലാത്തതാണ് കോണ്‍ഗ്രസിന്റെ പോരായ്മയെന്ന് എ കെ ആന്റണി. തിരിച്ചടികള്‍ താല്‍ക്കാലികം മാത്രമാണെന്നും കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവരുമെന്നും ആന്റണി വ്യക്തമാക്കി.
സംഘടനാ തെരഞ്ഞെടുപ്പ് എന്നാല്‍ ഏറ്റുമുട്ടലല്ല എന്നും പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്കി കൊണ്ടുള്ള സമവായത്തിനാകണം മുന്‍തൂക്കമെന്നും ആന്റണി തിരുവനന്തപുരത്ത് പറഞ്ഞു.