അനുരഞ്ജനം പാളുന്നു; ഖത്തറിനെതിരെ കടുത്ത നിലപാടുമായി അറബ് രാഷ്‌ട്രങ്ങള്‍

Web Desk |  
Published : Jun 09, 2017, 09:06 PM ISTUpdated : Oct 05, 2018, 03:48 AM IST
അനുരഞ്ജനം പാളുന്നു; ഖത്തറിനെതിരെ കടുത്ത നിലപാടുമായി അറബ് രാഷ്‌ട്രങ്ങള്‍

Synopsis

ദുബായ്: അനുരഞ്ജനശ്രമങ്ങള്‍ക്കിടെ ഖത്തറിനെതിരെ സൗദി അടക്കമുള്ള അറബ് രാഷ്ട്രങ്ങള്‍ നിലപാട് കടുപ്പിച്ചു. ഖത്തറുമായി ബന്ധപ്പെട്ട് തീവ്രവാദപ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പട്ടിക അറബ് രാഷ്ട്രങ്ങള്‍ സംയുക്തമായി പുറത്തുവിട്ടു. മുസ്ലിം ബ്രദര്‍ഹുഡ് നേതാവ് യൂസഫ് അല്‍ ഗര്‍ദാവി ഉള്‍പ്പെടെ അമ്പതോളം പേരാണ് പട്ടികയിലുള്ളത്. അതേസമയം സൗദിയിലെ ഹോട്ടലുകളില്‍ അല്‍ ജസീറ പ്രദര്‍ശിപ്പിച്ചാല്‍ ഒരു ലക്ഷം റിയാല്‍ പിഴ ഈടാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അമേരിക്കയെ ഞെട്ടിച്ച് അഞ്ചാം കപ്പൽ പടയ്ക്ക് നേരെ ഇറാന്‍റെ മിസൈൽ ആക്രമണം, ബഹ്റൈനിലെ യുഎസ് സൈനിക താവളത്തിൽ ഉഗ്ര സ്ഫോടനങ്ങൾ; യുദ്ധക്കളമാകുമോ പശ്ചിമേഷ്യ?
'അവർക്ക് പണമില്ല, ഒന്നും ചെയ്യാനും പറ്റുന്നില്ല', ക്യൂബയെ സൌഹൃദപരമായി ഏറ്റെടുക്കാൻ തയ്യാറാണെന്ന് ഡൊണാൾഡ് ട്രംപ്