നിങ്ങളുദ്ദേശിക്കുന്ന സ്വാതന്ത്ര്യം ഒരിക്കലും കിട്ടാന്‍ പോകുന്നില്ല-കശ്‍മീരി യുവാക്കളോട് കരസേനാ മേധാവി

Web Desk |  
Published : May 10, 2018, 02:23 PM ISTUpdated : Jun 29, 2018, 04:06 PM IST
നിങ്ങളുദ്ദേശിക്കുന്ന സ്വാതന്ത്ര്യം ഒരിക്കലും കിട്ടാന്‍ പോകുന്നില്ല-കശ്‍മീരി യുവാക്കളോട് കരസേനാ മേധാവി

Synopsis

ഏറ്റുമുട്ടിയാല്‍ എല്ലാ ശക്തിയുമുപയോഗിച്ച് തിരിച്ചടിക്കും. സൈന്യം ക്രൂരന്‍മാരല്ലെന്ന് കശ്‍മീരികള്‍ മനസിലാക്കണം.

ദില്ലി: നിങ്ങളുദ്ദേശിക്കുന്ന തരത്തിലുള്ള സ്വാതന്ത്ര്യം ഒരിക്കലും ലഭിക്കാന്‍ പോകുന്നില്ലെന്ന് കശ്‍മീരിലെ യുവാക്കളോട് കരസേനാ മേധാവി  ബിപിന്‍ റാവത്ത്. ഇക്കാര്യത്തിന് വേണ്ടി സൈന്യത്തിനോട് ഏറ്റുമുട്ടേണ്ടതില്ല. ഏറ്റുമുട്ടിയാല്‍ എല്ലാ ശക്തിയുമുപയോഗിച്ച് തിരിച്ചടിക്കും. സൈന്യം ക്രൂരന്‍മാരല്ലെന്ന് കശ്‍മീരികള്‍ മനസിലാക്കണം. ഭീകരര്‍ക്ക് രക്ഷപ്പെടാന്‍ വേണ്ടി സൈനിക നടപടി തടസ്സപ്പെടുത്തുന്നത് അനുവദിക്കാനാകില്ലെന്നും ബിപിന്‍ റാവത് പറഞ്ഞു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വടകരയിൽ ലീഗ്, സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷം; മൂന്ന് ലീഗ് പ്രവർത്തകർക്കും ഒരു സിപിഎം പ്രവർത്തകനും പരിക്ക്
മുഖ്യമന്ത്രി കസേരയ്ക്ക് കോൺ​ഗ്രസിൽ 'ത്രികോണപ്പോര്'; എംപിമാരെ നിരത്താൻ കെ.സി, എംഎൽഎമാരെ കൂട്ടാൻ വി.ഡി, ചെന്നിത്തലയും കളത്തിൽ!