പിവി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്

Published : Jan 13, 2017, 02:51 PM ISTUpdated : Oct 05, 2018, 01:05 AM IST
പിവി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്

Synopsis

മലപ്പുറം: സിപിഎം എംഎല്‍എയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്. നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനെതിരെയാണ് അറസ്റ്റ് വാറണ്ട്. ഭൂമി തട്ടിയെടുത്തുവെന്ന പരാതിയില്‍ അന്‍വറിനെ ഫെബ്രുവരി രണ്ടിനകം അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്നാണ് മഞ്ചേരി സബ്‌കോടതിയുടെ ഉത്തരവ്.

നിലമ്പൂര്‍ സ്വദേശി പിവി ജോസഫിന്റെ പരാതിയിലാണ് നടപടി. കക്കാടം പൊയ്യിലുള്ള റിസോര്‍ട്ടിനായി ജോസഫിന്റെ പക്കല്‍ നിന്ന് ഭൂമി വാങ്ങി, പറഞ്ഞതിലും ഭൂമി കയ്യടക്കിയെന്നാണ് പരാതി. കരാറില്‍ പറഞ്ഞ പണം നല്‍കിയില്ലെന്നും പരാതിയില്‍ ആരോപിക്കുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ യോഗം; സംസ്ഥാന-ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും, വിവരങ്ങൾ കൈമാറാൻ സംവിധാനം ഒരുക്കുമെന്നും അറിയിച്ചു
ഫോണ്‍പേയുടെ വ്യാജ ആപ്ലിക്കേഷൻ നിർമിച്ച് പണം തട്ടാൻ ശ്രമിച്ച യുവാക്കൾ പിടിയിൽ; പിടികൂടിയത് യുവതികളിൽ നിന്നും പണം തട്ടാൻ ശ്രമിക്കുന്നതിനിടെ