സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും

Published : Apr 22, 2016, 02:04 AM ISTUpdated : Oct 05, 2018, 02:38 AM IST
സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും

Synopsis

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. സ്ഥാനാര്‍ത്ഥികള്‍ ഇന്ന് മുതല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് തുടങ്ങും. കെഎം മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍,  സ്‌പീക്കര്‍ എന്‍ ശക്തന്‍, ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ തുടങ്ങിയ പ്രമുഖര്‍ ഇന്ന് പത്രിക നല്‍കും. 29 വരെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി. ഏപ്രില്‍ 30നാണ് പത്രികകളുടെ സൂക്ഷ്മപരിശോധന. മെയ് രണ്ട് വരെ പത്രിക പിന്‍വലിക്കാം. മെയ് 16നാണ് വോട്ടെടുപ്പ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാവിലെ മുതൽ രാത്രി വരെ കെഎസ്ആർടിസി ബസ് സ്റ്റാൻ്റിൽ ഒറ്റയ്ക്ക് ഒരു 'അമ്മ', ഉപേക്ഷിച്ചതെന്ന് മൊഴി; ഒടുവിൽ മകനെത്തി കൂട്ടിക്കൊണ്ടുപോയി
കുംഭമേള വൈറല്‍ താരത്തെ കണ്ടെത്തിയില്ല; പെൺകുട്ടി ഹൈക്കോടതിയെ സമീപിക്കുമെന്ന് സൂചന, മധ്യപ്രദേശ് പൊലീസ് കൊച്ചിയില്‍ തുടരുന്നു