പെരുമ്പാവൂരില്‍ എടിഎം തകര്‍ന്ന് കവര്‍ച്ചാ ശ്രമം

Published : Aug 30, 2016, 05:09 AM ISTUpdated : Oct 05, 2018, 03:18 AM IST
പെരുമ്പാവൂരില്‍ എടിഎം തകര്‍ന്ന് കവര്‍ച്ചാ ശ്രമം

Synopsis

പെരുമ്പാവൂര്‍ വെങ്ങോലയില്‍ എ.ടി.എം കവര്‍ച്ചാ ശ്രമം. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എ.ടി.എമ്മിലാണ് ചൊവ്വാഴ്ച പുലര്‍ച്ചെ 3.55ന് കവര്‍ച്ചാ ശ്രമം നടന്നത്. എന്നാല്‍ ബാങ്കിന്റെ പ്രധാന ഓഫീസില്‍ ഇക്കാര്യം അറിഞ്ഞതോടെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തുന്നതിന് മുമ്പ് മോഷ്‌ടാക്കള്‍ രക്ഷപ്പെട്ടു. എ.ടി.എമ്മിന്റെ മേല്‍ത്തട്ട് മാത്രമാണ് ഇളകിയതെന്നും പണം നഷ്‌ടപ്പെട്ടിട്ടില്ലെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മെഡിക്കൽ ഷോപ്പിൽ യുവാവിന്റെ കയ്യാങ്കളി; ഉടമയെയും ഭാര്യയെയും പരിക്കേൽപിച്ചു, ഇരുവരും ആശുപത്രിയിൽ
വ്യാജവാർത്തയിൽ നിയമനടപടി; 2 ഓൺലൈൻ മാധ്യമങ്ങൾക്ക് വക്കീൽനോട്ടീസയച്ച് പി കെ ശ്രീമതി, മറ്റ് മാധ്യമങ്ങൾക്ക് നാളെ അയക്കും