നടിയെ തട്ടിക്കൊണ്ടു പോകല്‍; പ്രത്യേക സംഘം അന്വേഷിക്കും

Published : Feb 18, 2017, 03:55 PM ISTUpdated : Oct 05, 2018, 03:11 AM IST
നടിയെ തട്ടിക്കൊണ്ടു പോകല്‍; പ്രത്യേക സംഘം അന്വേഷിക്കും

Synopsis

കൊച്ചി: കൊച്ചിയില്‍ സിനിമ നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചു. ക്രൈം ബ്രാഞ്ച് ഐജി ദിനേന്ദ്ര കാശ്യപാണ് അന്വേണ സംഘത്തലവന്‍. കൊച്ചി റേഞ്ച് ഐജി പി വിജയന്‍, ഡിസിപി അടക്കം ആറ് അംഗ സംഘത്തെയാണ് ഡിജിപി നിയോഗിച്ചത്.

ആലുവ  ഡിവൈഎസ്പി ബാബുകുമാറാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. എഡിജിപി ബി സന്ധ്യയ്ക്കാണ് കേസിന്റെ മേല്‍നോട്ട ചുമതല.  പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിന് മാത്രമായി മറ്റൊരു സംഘത്തെയും ഡിജിപി നിയോഗിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രധാനമന്ത്രിയും രാഷ്ട്രപതിയും ആദ്യം തന്നെ മാതൃകയായി, സെൽഫ് ഇന്യുമറേഷൻ ഫോം പൂരിപ്പിച്ച് സെൻസസ് 2027 ന്‍റെ ഭാഗമായി; കേരളത്തിൽ ജൂണിൽ തുടങ്ങും
മുഖ്യമന്ത്രി സ്ഥാനം: കുതിച്ചുയർന്ന് വിജയുടെ പിന്തുണ, 27 ശതമാനത്തോടെ രണ്ടാമത്; 'തല'പ്പത്ത് സ്റ്റാലിൻ ബഹുദൂരം മുന്നിൽ; ഡിഎംകെ തുടരുമെന്ന് ലോക്പോൾ സർവെ