കേന്ദ്ര മന്ത്രിക്കു നേരെ ആക്രമണം

Published : Oct 19, 2016, 02:44 PM ISTUpdated : Oct 04, 2018, 11:44 PM IST
കേന്ദ്ര മന്ത്രിക്കു നേരെ ആക്രമണം

Synopsis

കൊല്‍ക്കത്ത: കേന്ദ്ര ഘനവ്യവസായ മന്ത്രി ബാബുൽ സുപ്രിയോവിന് നേരെ ആക്രമണം. പശ്ചിമ ബംഗാളിലെ അസൻസോളിൽ വച്ചാണ് ചൊവ്വാഴ്ച്ച മന്ത്രിക്ക് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിനിടെ ചിലർ എറിഞ്ഞ കല്ല് കൊണ്ട് ബാബുൽ സുപ്രിയോവിന് നെ‌ഞ്ചിൽ പരിക്കേറ്റു.

തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് മന്ത്രി ആരോപിച്ചു. പൊലീസ് സംഭവത്തിൽ ഇടപെട്ടില്ലെന്നും ആരോപണമുണ്ട്. ബാബുൽ സുപ്രിയോവിന്റെ മണ്ഡലമാണ് അസൻസോൾ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം തട‍ഞ്ഞതിൽ നിയമ പോരാട്ടത്തിന് സർക്കാർ, ഹൈക്കോടതിയിൽ അപ്പീൽ നൽകി
'കുഞ്ഞിന്റെ ഹാർട്ട് ബീറ്റ് പോലും നോക്കിയില്ല', നവജാത ശിശുവിന്റെ മരണത്തിൽ കായംകുളത്തെ സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം