വെഞ്ഞാറമൂട് പൊങ്കാല കഴിഞ്ഞു മടങ്ങിയ വാഹനത്തിന് നേരെ ആക്രമണം
By Web DeskFirst Published Mar 2, 2018, 11:34 PM IST
Highlights
വെഞ്ഞാറമൂട് പൊങ്കാല കഴിഞ്ഞു മടങ്ങിയ വാഹനത്തിന് നേരെ ആക്രമണം
തിരുവന്തപുരം: വെഞ്ഞാറമൂട് വെമ്പായത്ത് ആറ്റുകാൽ പൊങ്കാല കഴിഞ്ഞു മടങ്ങിയ വാഹനത്തിനു നേരെ സാമൂഹ്യ വിരുദ്ധർ ആക്രമിച്ചതായി പരാതി.
വാഹനത്തിന്റെ ഡ്രൈവറെമർദ്ദിച്ചതായും ആരോപണമുണ്ട്. സംഭവ സ്ഥലത്ത് ബിജെപി പ്രവർത്തകർ പ്രതിഷേധിക്കുകയാണ്.