ഓ​സ്ട്രി​യയില്‍ ബൂര്‍ഗ നിര്‍രോധനം

Published : Jan 31, 2017, 01:27 PM ISTUpdated : Oct 05, 2018, 04:08 AM IST
ഓ​സ്ട്രി​യയില്‍ ബൂര്‍ഗ നിര്‍രോധനം

Synopsis

വിയന്ന: ഓ​സ്ട്രി​യ​യി​ൽ പൊ​തു സ്ഥ​ല​ങ്ങ​ളി​ൽ മു​ഖം പൂ​ർ​ണ​മാ​യി മ​റ​യ്ക്കു​ന്ന ശി​രോ​വ​സ്ത്രം നി​രോ​ധി​ച്ചു. കോ​ട​തി​ക​ളി​ലും സ്കൂ​ളു​ക​ളി​ലും ഈ ​നി​യ​മം ബാ​ധ​ക​മാ​ണ്. അ​ടു​ത്ത ഒ​ന്ന​ര​വ​ർ​ഷ​ത്തേ​ക്കാ​ണ് നി​രോ​ധ​നം. ഓ​സ്ട്രി​യ​ൻ ചാ​ൻ​സി​ല​ർ ക്രി​സ്ത്യ​ൻ കേ​ൺ ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. 

സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്‌​ഥ​ർ​ക്കു​ള്ള ഹി​ജാ​ബും (ഹെ​ഡ് സ്കാ​ർ​ഫ്) മ​റ്റ് എ​ല്ലാ മ​ത്ചി​ഹ്ന​ങ്ങ​ളും നി​രോ​ധി​ക്കാ​നും ഗ​വ​ൺ​മെ​ന്‍റ് ആ​ലോ​ചി​ക്കു​ന്നു​ണ്ട്. ഓ​സ്ട്രി​യ​യി​ലെ​യും, യൂ​റോ​പ്പി​ലെ​യും പു​തി​യ സാ​ഹ​ച​ര്യ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഈ ​നി​ർ​ദേ​ശ​ങ്ങ​ൾ സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​വ​ച്ചി​രി​ക്കു​ന്ന​ത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബൈക്കിലെത്തിയ രണ്ടുപേർ വയോധികയുടെ മാല പൊട്ടിച്ചു, സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ അന്വേഷണവുമായി പൊലീസ്
ട്രാന്‍സ്പ്ലാന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട്: 60 തസ്തികകള്‍ സൃഷ്ടിച്ച് ഉത്തരവിട്ടു, അവയവം മാറ്റിവയ്ക്കല്‍ രംഗത്ത് വലിയ മാറ്റത്തിന് തുടക്കം