കോണ്‍ഗ്രസ് നശിക്കുന്ന കാര്യം മനസ്സിലാവാത്തത് അവര്‍ക്ക് മാത്രം: ബാലകൃഷ്ണ പിള്ള

Published : Jan 14, 2017, 08:50 AM ISTUpdated : Oct 05, 2018, 03:00 AM IST
കോണ്‍ഗ്രസ് നശിക്കുന്ന കാര്യം മനസ്സിലാവാത്തത് അവര്‍ക്ക് മാത്രം: ബാലകൃഷ്ണ പിള്ള

Synopsis

കോണ്‍ഗ്രസ്സ് നശിച്ചാല്‍ വര്‍ഗ്ഗീയ കക്ഷികള്‍ വളരും. എന്നാല്‍ കോണ്‍ഗ്രസ്സുകാര്‍ മാത്രം ഇക്കാര്യം മനസിലാക്കുന്നില്ലെന്നും ആര്‍. ബാലകൃഷ്ണ പിള്ള പറഞ്ഞു. കോഴിക്കോട് കേരളാ കോണ്‍ഗ്രസ്സ്  ബി മലബാര്‍ മേഖലാ നേതൃത്വ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബാലകൃഷ്ണ പിള്ള.തലതിരിഞ്ഞ ഭരണമാണ് രാജ്യത്തുള്ളതെന്നും ബാലകൃഷണ  പിള്ള പറഞ്ഞു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

'എല്ലാം ശരിയാകും എന്ന് കേട്ടുതുടങ്ങിയിട്ട് 10 വർഷം, ഇനി കാത്തിരിക്കാനാവില്ല'; എൽഡിഎഫ് ഭരണത്തെ പരിഹസിച്ച് യുഡിഎഫിന്റെ ടിവി പരസ്യം
നഴ്‌സുമാരുടെ സമരം ധിക്കാരം, രോഗികളുടെ ജീവൻ വച്ച് വിലപേശുന്നുവെന്നും ഡോ.ഹുസൈൻ കോയ തങ്ങൾ