ബാണാസുര സാഗർ ഡാം തുറന്നു വിടാൻ സാധ്യത; ജാഗ്രതാ നിര്‍ദേശവുമായി വൈദ്യുതി ബോർഡ്

By Web DeskFirst Published Jul 15, 2018, 12:43 PM IST
Highlights
  • ഇരുകരകളിലുമുള്ളവർ അതീവ ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശം


കല്‍പറ്റ: മഴ കനത്തതോടെ ബാണാസുര സാഗർ ഡാം ഏത് സമയവും തുറന്നു വിടാൻ സാധ്യതയുണ്ടെന്ന് വൈദ്യുതി ബോർഡ്. ഇരുകരകളിലുമുള്ളവർ അതീവ ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശം.

click me!