ബാങ്ക് ഓഫ് ഇന്ത്യ വായ്പ തട്ടിപ്പ്: രണ്ട് പേര്‍ അറസ്റ്റില്‍

Web Desk |  
Published : Jul 06, 2018, 06:50 PM ISTUpdated : Oct 02, 2018, 06:41 AM IST
ബാങ്ക് ഓഫ് ഇന്ത്യ വായ്പ തട്ടിപ്പ്: രണ്ട് പേര്‍ അറസ്റ്റില്‍

Synopsis

ബാങ്ക് ഓഫ് ഇന്ത്യ വായ്പ തട്ടിപ്പ് രണ്ട് പേര്‍ അറസ്റ്റില്‍

ദില്ലി: ബാങ്ക് ഓഫ് ഇന്ത്യ വായ്പ തട്ടിപ്പില്‍ രണ്ടു മുൻ ഉന്നത ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തു. ബാങ്ക് മുൻ ജി.എം വി.വി.അഗ്നിഹോത്രി, ഡിജിഎം പി.കെ. ശ്രീവാസ്തവാ എന്നിവരാണ് പിടിയിലായത്.  2654 കോടിയുടെ വായ്പ തട്ടിപ്പ് കേസിലാണ് അറസ്റ്റ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അവകാശവാദങ്ങളിലും എതിർപ്പുകളിലും തീർപ്പ് ഉണ്ടാക്കാൻ ജുഡീഷ്യൽ ഓഫീസർമാരെ നിയമിച്ചു, ബംഗാൾ വോട്ടർപട്ടിക പരിഷ്കരണത്തിൽ നി‌‌ർണായക ഇടപെടലുമായി സുപ്രീം കോടതി
40നും 45നും ഇടയിൽ പ്രായമുള്ള സ്ത്രീയാകാമെന്ന് നി​ഗമനം, ദുരൂഹതയായി ഏലസിലെ വാക്കുകൾ, എരുമപ്പെട്ടിയിലേത് ദൃശ്യം മോഡലെന്ന് പൊലീസ്