ബാര്‍ ലൈന്‍സ്: സര്‍ക്കാരിനെതിരെ വി.എം. സുധീരന്‍ ഹൈക്കോടതിയില്‍

Published : Mar 20, 2017, 01:07 PM ISTUpdated : Oct 05, 2018, 01:30 AM IST
ബാര്‍ ലൈന്‍സ്: സര്‍ക്കാരിനെതിരെ വി.എം. സുധീരന്‍ ഹൈക്കോടതിയില്‍

Synopsis

തിരുവനന്തപുരം: ദേശീയ പാതയോരത്തെ ബാറുകള്‍ക്ക് ലൈന്‍സ് പുതുക്കി നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി. സര്‍ക്കാര്‍ തീരുമാനം സുപ്രീംകോടതിയുടെ വിധിയുടെ ലംഘനവും കോടതി അലക്ഷ്യവുമാണെന്നാണ് സുധീരന്റെ വാദം. 

ബാര്‍ ഉടമകള്‍ക്ക് വേണ്ടി കേസ് വാദിച്ച അറ്റോര്‍ണി ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഈ തീരുമാനം എടുത്തതെന്നും സുധീരന്‍ ചൂണ്ടിക്കാട്ടുന്നു. ദേശീയപാതയോരത്ത് മദ്യശാലകള്‍ക്കുള്ള നിരോധനം ബാറുകള്‍ക്ക് ബാധകമാണോ എന്നതില്‍ വ്യക്തത തേടി സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസിലാണ് വി.എം.സുധീരന്‍ കക്ഷി ചേരുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അഹമ്മദാബാദിലെ വനിതാ ഹോസ്റ്റലിൽ യുവതിയെ പീഡിപ്പിച്ച സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ
അമേരിക്കൻ - ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട സേന മേധാവികൾക്ക് പകരക്കാരെ നിയമിച്ച് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖംനഇ