
സോച്ചി: വന്‍ തോക്കുകള്‍ ഒരുപാടുള്ള ബെല്‍ജിയത്തിനെ ആദ്യ പകുതിയില്‍ തളച്ചിട്ടെങ്കിലും പനാമയുടെ ഹൃദയം തകര്‍ത്ത മൂന്ന് ഗോളുകളാണ് ഹസാര്‍ഡും സംഘം കുറിച്ചത്. ചുവപ്പ് പടയ്ക്കായി റൊമേലു ലുക്കാക്കു രണ്ടു ഗോളുകള്‍ നേടിയപ്പോള്‍ ഡ്രെെസ് മെര്‍ട്ടനസ് ഒരു ഗോളും പേരിലെഴുതി. ആ ഗോളുകള്‍ കാണാം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam