ബെന്നി ബെഹനാനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു

Published : Mar 04, 2017, 02:00 PM ISTUpdated : Oct 04, 2018, 07:29 PM IST
ബെന്നി ബെഹനാനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു

Synopsis

കാസര്‍കോഡ്: കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും വീക്ഷണം ദിനപത്രത്തിന്റെ മാനേജിങ് ഡയറക്ടറുമായിരുന്ന ബെന്നി ബെഹനാനെ ഹൊസ്ദുര്‍ഗ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. തൃക്കരിപ്പൂര്‍ മാണിയാട്ട് മുണ്ടയിലെ ഗോപാലന്‍ നല്‍കിയ ഹര്‍ജിയില്‍ നിരന്തരം സമന്‍സ് അയച്ചിട്ടും കോടതിയില്‍ ഹാജരാകാത്ത സാഹചര്യത്തിലാണ് ബെന്നി ബെഹനാനെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. വീക്ഷണം പത്രത്തില്‍ അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചിച്ചെന്നു കാണിച്ചാണ് ഗോപാലന്‍ മാനനഷ്‌ടത്തിന് കേസ് കൊടുത്തിരുന്നത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കൊലയാളിയെ മന്ത്രി ഒപ്പമിരുത്തരുത്', സിദ്ദിഖിന്‍റെ വാർത്താസമ്മേളനത്തിൽ പ്രതിഷേധമുയർത്തി മാധ്യമ പ്രവർത്തകർ; ശ്രീറാം വെങ്കിട്ടരാമൻ പുറത്തിറങ്ങി
എസ്എഫ്ഐ ജില്ലാ പ്രസിഡൻ്റ് വിജയ് വിമലിന് ജാമ്യമില്ല; പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ജാമ്യാപേക്ഷ തള്ളി