'ജാഗ്രത കുറവുണ്ടായി,തീരുമാനമെടുക്കും മുന്‍പ് കെപിസിസി രാഷ്ട്രീയകാര്യ സമിതി ചേരണമായിരുന്നു '

By Web DeskFirst Published Apr 8, 2018, 2:34 PM IST
Highlights
  • ജാഗ്രത കുറവുണ്ടായെന്ന് ബെന്നി ബെഹനാന്‍

തിരുവനന്തപുരം:ജാഗ്രത കുറവുണ്ടായെന്ന് ബെന്നി ബെഹനാന്‍.സഭയില്‍ തീരുമാനമെടുക്കും മുന്‍പ് കെപിസിസി രാഷ്ട്രീയകാര്യ സമതി ചേരേണ്ടിയിരുന്നെന്നും ഇഷ്ടംപോലെ സമയം ഉണ്ടായിരുന്നു എന്നും ബെന്നി ബെഹനാന്‍ ആരോപിച്ചു.

കണ്ണൂർ - കരുണ ബിൽ പാസ്സാക്കിയതിന് പിന്നിൽ വൻ അഴിമതിയുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും കോൺഗ്രസ് നേതാവ് ബെന്നി ബെഹനാൻ ആവശ്യപ്പെട്ടിരുന്നു.

click me!