ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ്​ മരിച്ചു

Published : Dec 07, 2016, 04:56 AM ISTUpdated : Oct 04, 2018, 05:34 PM IST
ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ്​ മരിച്ചു

Synopsis

ദേശീയപാത 17ൽ രാവിലെ 7.30നാണ്​ അപകടം. പറവൂർ കുഞ്ഞിത്തൈയിൽ വർക്​ഷോപ്പ്​ ജീവനക്കാരനാണ് അഖിൽ ​. ജോലി സ്​ഥലത്തേക്ക്​ പോകുന്നതിനിടെയാണ്​ അപകടം. എറണാകുളത്തു നിന്ന്​ തൃശൂരിലേക്ക്​ പോകുന്ന സ്വകാര്യ ലിമിറ്റഡ്​ സ്​റ്റോപ്പ്​ ബസുമായി അഖില്‍ സഞ്ചരിച്ച ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിനടയിലേക്ക്​ വീണ യുവാവിന്‍റെ തലയിലൂടെ പിൻചക്രം കയറിയിറങ്ങി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അലിമുക്കിൽ പിടികൂടിയ പുലിയെ അച്ചൻകോവിൽ ഉൾവനത്തിൽ തുറന്നുവിട്ടു, നാട്ടുകാർ ഭീതിയില്‍
വേർപിരിഞ്ഞാൽ കുട്ടികൾ അമ്മയുടെ കൂടെ വളരേണ്ടി വരുമെന്ന ഭയം; ആഡംബര ഹോട്ടലിൽ മക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു