പത്തനംതിട്ടയില്‍ ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

Web Desk |  
Published : Jul 01, 2018, 09:37 PM ISTUpdated : Oct 02, 2018, 06:49 AM IST
പത്തനംതിട്ടയില്‍ ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

Synopsis

മുണ്ടു കോട്ടക്കൽ മോടിപ്പടി മര്യാലയത്തിൽ ജോസഫ് ഫിലിപ്പ് ആണ് മരിച്ചത്

പത്തനംതിട്ട: വെട്ടിപ്രത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മുണ്ടു കോട്ടക്കൽ മോടിപ്പടി മര്യാലയത്തിൽ ജോസഫ് ഫിലിപ്പ് (29) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ  മലയാലപ്പുഴ  സ്വദേശി ഗോകുൽ പ്രദീപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൊലീസിൽ വൻ അഴിച്ചുപണി; എഡിജിപി പി. വിജയന് ക്രമസമാധാനം, ശ്രീജിത്ത് ജയിൽ മേധാവി, ഇടത് സർക്കാർ മാറ്റിനിർത്തിയ ഉദ്യോഗസ്ഥർക്ക് നിർണായക സ്ഥാനങ്ങൾ
ലോകത്തെ ഞെട്ടിച്ച ഭീഷണി, അവസാന നിമിഷം വമ്പൻ പ്രഖ്യാപനവുമായി ട്രംപ്; ഇറാനെതിരെയുള്ള വ്യോമാക്രമണം റദ്ദാക്കി, കരാർ ഉടൻ