വാഹന പരിശോധന; ബൈക്ക് നിയന്ത്രണം വിട്ട് റിട്ട. ബിഎസ്എഫ് ജവാന്‍ മരിച്ചു

Published : Aug 02, 2017, 10:36 PM ISTUpdated : Oct 05, 2018, 12:40 AM IST
വാഹന പരിശോധന; ബൈക്ക് നിയന്ത്രണം വിട്ട് റിട്ട. ബിഎസ്എഫ് ജവാന്‍ മരിച്ചു

Synopsis

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് റിട്ട. ബിഎസ്എഫ് ജവാന്‍ മരിച്ചതായി പരാതി.  കാട്ടാക്കട കുഴിവിള പൂവമ്പറമ്പില്‍ വിക്രമന്‍ നായരാണ്  മരിച്ചത്. സംഭവത്തില്‍ ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ പൊങ്ങമ്മൂട് സഹകരണ ആശുപത്രയില്‍ പ്രതിഷേധിക്കുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇടപ്പള്ളി റീഗൽ ജ്വല്ലറിയിൽ ആറര പവൻ്റെ ആഭരണങ്ങൾ മോഷ്ടിച്ചത് ജീവനക്കാരനെന്ന് പൊലീസ്, പ്രതിയെ അറസ്റ്റ് ചെയ്തു
പ്രചാരണ സാമഗ്രികൾ നീക്കിയതിൽ തുടങ്ങിയ തർക്കം, തൊടുപുഴയിൽ യുഡിഎഫ് പ്രചാരണ വാഹനത്തിന് നേരെ അതിക്രമം; പ്രതിഷേധിച്ച് സ്ഥാനാർത്ഥി