Latest Videos

ബൈക്ക് ബസിലിടിച്ച് സ്കൂള്‍ വിദ്യാർത്ഥി മരിച്ചു

By Web DeskFirst Published Jan 9, 2018, 2:23 PM IST
Highlights

അങ്കമാലി: ബൈക്ക് സ്കൂള്‍ ബസിലിടിച്ച് വിദ്യാര്‍ഥി മരിച്ചു. എറണാകുളം അങ്കമാലി കുന്നിലങ്ങാടി വടക്കേടത്ത് വീട്ടില്‍ മോഹനന്‍റെ മകന്‍ അജയ് ആണ് മരിച്ചത്. കിടങ്ങൂർ സെന്‍റ് ജോസഫ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് അജയ്. നടുവട്ടത്തേക്ക് ട്യൂഷന് പോകവേ  അജയ് സഞ്ചരിച്ച ബൈക്ക് സ്കൂള്‍ബസില്‍ ഇടിക്കുകയായിരുന്നു.

click me!