ബില്‍ ക്ലിന്‍റൺ ലൈംഗികമായി പീഡിപ്പിച്ചെന്ന്  നാ​ല് സ്ത്രീ​ക​ൾ

Published : Nov 22, 2017, 09:30 PM ISTUpdated : Oct 04, 2018, 07:52 PM IST
ബില്‍ ക്ലിന്‍റൺ ലൈംഗികമായി പീഡിപ്പിച്ചെന്ന്  നാ​ല് സ്ത്രീ​ക​ൾ

Synopsis

വാ​ഷിം​ഗ്ട​ണ്‍: യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ബി​ൽ ക്ലി​ന്‍റ​നെ​തി​രെ ലൈം​ഗി​ക ആ​രോ​പ​ണവിമായി നാ​ല് സ്ത്രീ​കള്‍.​ ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന സ്ത്രീ​ക​ൾ നി​യ​മ​പ​ര​മാ​യി മു​ന്നോ​ട്ട് പോ​കാ​ന്‍ തീ​രു​മാ​നി​ച്ചതായും കേ​സ് ഒ​തു​ക്ക​ണ​മെ​ങ്കി​ൽ വ​ൻ​തു​ക പ​ണ​മാ​യി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഡെ​യ്ലി മെ​യ്ൽ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. 

വൈ​റ്റ് ഹൗ​സ് വി​ട്ട​ശേ​ഷം റോ​ണ്‍ ബ​ർ​ക്ലി എ​ന്ന കോ​ടീ​ശ്വ​ര​നു​മാ​യി ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ​മ​യം ക്ലി​ന്‍റ​ണ്‍ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​നു ശ്ര​മി​ച്ചെ​ന്നാ​ണ് ആ​രോ​പ​ണം. ബ​ർ​ക്ലി​യു​ടെ സ്വ​കാ​ര്യ ജെ​റ്റി​ൽ ക്ലി​ന്‍റ​ണ്‍ സ്ഥി​ര​മാ​യി യാ​ത്ര ചെ​യ്യാ​റു​ണ്ടാ​യി​രു​ന്നു. ഈ ​സ​മ​യം ബ​ർ​ക്ലി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്തി​രു​ന്ന സ്ത്രീ​ക​ളാ​ണ് ഇ​പ്പോ​ൾ ആ​രോ​പ​ണ​മു​ന്ന​യി​ച്ചി​ട്ടു​ള്ള​ത്.

അതേസമയം വി​ഷ​യ​ത്തെ സം​ബ​ന്ധി​ച്ച് ബ​ർ​ക്ലി​ക്കു പോ​ലും അ​റി​വി​ല്ലെ​ന്നും തെ​ളി​വു​ക​ൾ അ​വ​ശേ​ഷി​ക്കു​ന്നി​ല്ലെ​ന്നു​മാ​ണ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. ഇ​ത് ആ​ദ്യ​മാ​യ​ല്ല ക്ലി​ന്‍റ​നു നേ​രെ ലൈം​ഗി​ക ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​രു​ന്ന​ത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വനിതാ സംവരണബില്ലിൽ പ്രതിപക്ഷ ബഹളം; നോട്ട് നിരോധനത്തിലെ അതേ വേഗതയാണ് മണ്ഡലപുനർനിർണയത്തിലെന്ന് തരൂർ, ബിൽ പാസാകുമെന്ന പ്രതീക്ഷയിൽ ബിജെപി ക്യാംപ്
ഓപ്പറേഷൻ സിന്ദൂറിന് ഇന്ത്യക്ക് തിരിച്ചടി നൽകും, ഭീഷണി മുഴക്കി പുറത്തിറങ്ങിയ ലഷ്കർ ഇ ത്വയ്ബ നേതാവിന് വെടിയേറ്റു