ഫേസ്ബുക്ക് ലൈവ് താനെന്തെന്ന് ബോധിപ്പിക്കാന്‍: ബിനീഷ് കോടിയേരി

Published : Feb 16, 2018, 09:17 PM ISTUpdated : Oct 04, 2018, 07:22 PM IST
ഫേസ്ബുക്ക് ലൈവ് താനെന്തെന്ന് ബോധിപ്പിക്കാന്‍: ബിനീഷ് കോടിയേരി

Synopsis

ദുബായ്: കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ ആരോപണങ്ങളില്‍ മറുപടിയുമായി സഹോദരന്‍ ബിനീഷ് കോടിയേരിയുടെ ഫേസ്ബുക്ക് ലൈവ്. താന്‍ ദുബായില്‍തന്നെയാണെന്ന് വ്യക്തമാക്കാന്‍ ബുര്‍ജ് ഖലീഫയ്ക്ക് മുന്നില്‍നിന്നാണ് ലൈവ് വന്നിരിക്കുന്നതെന്ന് പറഞ്ഞാണ് ബിനോയ് ലൈവ് ആരംഭിക്കുന്നത്. 

താന്‍ എന്താണെന്ന് ബോധ്യപ്പെടുത്താന്‍ തന്റെ സുഹൃത്തുക്കള്‍ പറഞ്ഞതുകൊണ്ടാണ് ലൈവ് വരുന്നതെന്നും കടലില്‍ കുളിച്ചവനെ കുളം കാട്ടി പേടിപ്പിക്കേണ്ട എന്നും ബിനോയ് ആവര്‍ത്തിച്ചു  പറയുന്നുണ്ട് വീഡിയോയില്‍.  നടക്കാന്‍ പഠിച്ചത് തലശേരിയാണെന്നും ആരെയും ഒന്നും ബോധ്യപ്പെടുത്താനില്ലെന്നും ബിനീഷ് പറയുന്നു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കലണ്ടർ പുറത്തിറക്കി ലോക്ഭവൻ, ദേശീയ സംസ്ഥാന നേതാക്കൾക്ക് ഒപ്പം സവർക്കറുടെ ചിത്രവും
അസമിൽ വീണ്ടും സംഘർഷം; രണ്ട് പേർ കൊല്ലപ്പെട്ടു, 58 പൊലീസുകാർക്ക് പരിക്ക്