ബിനോയിയെ ദുബായ് എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെച്ചിട്ടില്ല; ബിനീഷ് കോടിയേരി

Published : Feb 05, 2018, 03:41 PM ISTUpdated : Oct 04, 2018, 07:04 PM IST
ബിനോയിയെ ദുബായ് എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെച്ചിട്ടില്ല; ബിനീഷ് കോടിയേരി

Synopsis

തിരുവനന്തപുരം:ദുബായിലെ യാത്രാവിലക്കുമായി ബന്ധപ്പെട്ട് ബിനോയിയെ എയര്‍പോര്‍ട്ടില്‍ തടഞ്ഞുവച്ചിട്ടില്ലെന്ന് ബിനീഷ് കോടിയേരി. ഫേസ്ബുക്ക് പോസ്റ്റിലാണ് ബിനീഷ് കോടിയേരിയുടെ വിശദീകരണം. ബിനോയിയുടെ പാസ്പോര്‍ട്ട് പിടിച്ചുവച്ചിട്ടില്ലെന്നും സിവില്‍ നടപടികള്‍ നേരിടാന്‍ ബിനോയ് തയ്യാറാണെന്നും ഫേസ്ബുക്ക് പോസ്റ്റിലുണ്ട്.

എന്നാല്‍ ബിനോയ് കോടിയേരിയ്ക്ക് ദുബായില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടന്ന വാര്‍ത്ത മണിക്കൂറുകള്‍ക്ക് മുമ്പ് ബിനീഷ് കോടിയേരി  മാധ്യമങ്ങളോട് പ്രതികരിക്കവെ സ്ഥിരീകരിച്ചിരുന്നു.  യാത്രാവിലക്കിനെതിരെ അപ്പീല്‍ നല്‍കുമെന്നായിരുന്നു ബിനീഷ് പറഞ്ഞത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തന്ത്രിയുടെ അറസ്റ്റിലെ വിമർശനം: 'വിഷയത്തിൽ എൻഎസ്എസ് ഇടപെടില്ല, തന്ത്രി പറഞ്ഞതിൽ അഭിപ്രായം പറയാനില്ല, അന്വേഷണം നടക്കട്ടെ': ജി സുകുമാരൻ നായർ
ശബരിമല സ്വര്‍ണക്കൊള്ളക്കേസ്; അറസ്റ്റിൽ ഗൂഢാലോചനയെന്ന തന്ത്രിയുടെ വാദം തള്ളി നിയമമന്ത്രി പി രാജീവ്, ഹൈക്കോടതി മേൽനോട്ടം വേണമെന്ന് പ്രതിപക്ഷം