ജന്മദിനം ആഘോഷിക്കുന്നതിനിടെ മൂന്ന് വയസുകാരി കുത്തേറ്റ് മരിച്ചു

Web Desk |  
Published : Jul 03, 2018, 09:09 AM ISTUpdated : Oct 02, 2018, 06:43 AM IST
ജന്മദിനം ആഘോഷിക്കുന്നതിനിടെ മൂന്ന് വയസുകാരി കുത്തേറ്റ് മരിച്ചു

Synopsis

അക്രമണത്തില്‍ ഒന്‍പത് പേര്‍ക്ക് പരിക്ക്

ഇഡാഗോ: ജന്മദിനം ആഘോക്കുന്നതിനിടെ മൂന്ന് വയുകാരി കുത്തേറ്റ് മരിച്ചു. യുഎസിലെ ഇഡാഹോയിലെ ബോയിസില്‍  ആണ് ദാരുണമായ സംഭവം നടന്നത്. തിങ്കളാഴ്ച വൈകിട്ട് നടന്ന ചടങ്ങിലേക്കെത്തിയ അക്രമി കുട്ടിയടക്കം ഒന്‍പത് പേരെ കുത്തിപ്പരിക്കേല്‍പ്പിച്ചു.

സംഭവത്തില്‍ ലോസ് ആഞ്ചസ് സ്വദേശിയായ ടിമ്മി കിന്നെര്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കുടിയേറ്റ കുടുംബങ്ങളിലെ അംഗങ്ങളാണ് ആക്രമിക്കപ്പെട്ടത്. പരിക്കേറ്റവരില്‍ ഏഴ് പേരുടെ നില ഗുരുതരമാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഭക്തി സാന്ദ്രമായി ശബരിമല സന്നിധാനം; തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ ചടങ്ങുകൾ പൂർത്തിയായി
ചൊവ്വന്നൂർ പഞ്ചായത്തിൽ യുഡിഎഫ് അധികാരത്തിൽ, എസ്ഡിപിഐ പിന്തുണയിൽ ഭരണം പിടിച്ചു; 25 വർഷത്തിന് ശേഷമുള്ള മാറ്റം